Missing girls from Kannur found from malappuram<br />കണ്ണൂരിലെ പാനൂരില്‍ നിന്ന് ആറ് ദിവസം മുന്‍പ് കാണാതായ 20 കാരികളായ വിദ്യാര്‍ത്ഥിനികളെ പോലീസ് മലപ്പുറത്ത് നിന്ന് കണ്ടെത്തി. ദൃശ്യ (20), സയന (20) എന്നിവരെയാണ് മലപ്പുറത്തെ ഒരു ടൂറിസ്റ്റ് ഹോമില്‍ നിന്ന് പോലീസ് കണ്ടെത്തിയത്. ഇരുവരേയും ഇന്നലെ വൈകീട്ടോടെ കോടതിയില്‍ ഹാജരാക്കി. ഇരുവരേയും രക്ഷിതാക്കള്‍ക്കൊപ്പം പോകാന്‍ കോടതി അനുവദിച്ചു.<br />